Surprise Me!

കെ സുരേന്ദ്രന് ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനം | Oneindia Malayalam

2018-12-06 269 Dailymotion

High Court against K Surendran<br />ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി കെ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചു. കെ സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്ന് ഹൈക്കോടതി ചോദിച്ചു. ശബരിമലയിലും നിലയ്ക്കലിലും കെ സുരേന്ദ്രന്‍ കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ ന്യായീകരിക്കാന്‍ സാധിക്കില്ല. ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും ഹൈക്കോടതി ചോദിച്ചു.

Buy Now on CodeCanyon